കുറുവങ്ങാട്, ശ്രീ പുതിയ കാവിൽ ക്ഷേത്രത്തിലെ ആറാമത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം, 2025 ഡിസംബർ 21 ഞായറാഴ്ച മുതൽ , 28 ഞായറാഴ്ച വരെ പൂർവ്വാധികം ഭംഗിയായി നടത്തപ്പെടുന്നു. യജ്ഞാചാര്യൻ ബ്രഹ്മശ്രീ പഴേടം വാസുദേവൻ നമ്പൂതിരി. സപ്താഹ കമ്മിറ്റി ചെയർമാൻ ശ്രീ ജ ടീച്ചർ കേളോത്ത്, കൺവീനർ സുജിത്ത്കുമാർ പുതിയ കാവിൽ, ട്രഷറർ ബാലകൃഷ്ണൻ മാണിക്ക്യ, ക്ഷേത്ര പരിപാലന സമിതി പ്രസിഡണ്ട് ബിജു സി പി, സിക്രട്ടറി ബാലകൃഷ്ണൻ പി ടി.
