കൊല്ലം നെല്ല്യാടി റോഡിലെ അണ്ടർ പാസിന് സമീപം സർവ്വീസ് റോഡ് തകർന്നു

/

കൊയിലാണ്ടി: കൊല്ലം നെല്ല്യാടി റോഡിലെ അണ്ടർപാസിൻ്റെ സമീപത്തുള്ള സർവീസ് റോഡ് തകർന്നത് അപകടങ്ങൾക്ക് ഇടയാക്കുന്നു. തകർന്ന സർവിസ് റോഡിൽ വെള്ളം കെട്ടി കിടക്കുകയാണ്. കുഴികളിൽ തെന്നി വീണു കഴിഞ്ഞ ദിവസവും ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുന്നവർക്ക് പരിക്കേറ്റു.

നന്തി ചെങ്ങോട്ടുകാവ് ബൈപ്പാസ് കടന്നു പോകുന്ന ആനക്കുളം  – മുചുകുന്ന് റോഡ്, കൊല്ലം മേപ്പയൂർ റോഡ് കൊയിലാണ്ടി മുത്താമ്പി റോഡ് എന്നിവിടങ്ങളിലെല്ലാം അടിപ്പാതയുടെ സമീപം റോഡ് തകർന്ന് കിടപ്പാണ്. കാറുകൾ, ഓട്ടോറിക്ഷകൾ ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുന്നവർ എന്നിവർക്കാണ് ഇതു കൊണ്ട് യാത്രാ ക്ലേശം കൂടുതൽ അനുഭവിക്കേണ്ടി വരുന്നത്.

Leave a Reply

Your email address will not be published.

Previous Story

ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് സ്ഥാനാർഥിസംഗമവും പൊതുയോഗവും മുൻ സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു

Next Story

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ പന്തലായനി ബ്ലോക്ക് നമിതം സാഹിത്യ പുരസ്കാര സമർപ്പണം ഡിസംബർ 14 ഞായർ

Latest from Koyilandy

ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് സ്ഥാനാർഥിസംഗമവും പൊതുയോഗവും മുൻ സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു

  കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് ബി ജെ പി സ്ഥാനാർഥി സംഗമവും പൊതുയോഗവും അരങ്ങാടത്ത് മുൻ സംസ്ഥാന പ്രസിഡൻ്റ് കെ .സുരേന്ദ്രൻ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 08 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 08 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.     1 കാർഡിയോളജി വിഭാഗം ഡോ :

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 07 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും…

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 07 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും…   1.ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 06 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും…

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 06 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും…   1.ശിശുരോഗ വിഭാഗം ഡോ: ദൃശ്യ. എം

എ കെ ജി എസ് എം എ കൊയിലാണ്ടി യൂനിറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്തു

  കൊയിലാണ്ടി: ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റസ് അസോസിയേഷന്‍ കൊയിലാണ്ടി യൂനിറ്റ് ജനറല്‍ ബോഡിയോഗം ജില്ലാ പ്രസിഡന്‍ര് സുരേന്ദ്രന്‍