കൊയിലാണ്ടി: ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റസ് അസോസിയേഷന്‍ കൊയിലാണ്ടി യൂനിറ്റ് ജനറല്‍ ബോഡിയോഗം ജില്ലാ പ്രസിഡന്‍ര് സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സദാനന്ദന്‍,ദിനേശന്‍,ഇല്ലത്ത് രവി എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികളായി വത്സന്‍ കോമത്ത്(പ്രസിഡണ്ട്), എം.കെ.രാജീവന്‍(സെക്രട്ടറി), പി.പി.സന്തോഷ് കുമാര്‍ (ഖജാന്‍ജി), ഇല്ലത്ത് രവി (രക്ഷാധികാരി) എന്നിവരെ തിരഞ്ഞെടുത്തു.






