മാപ്പിള ഹയർ സെക്കൻഡറി സ്കൂളിന് ടോയ്ലറ്റ് ഡോർ നിർമ്മാണ ഫണ്ട് കൈമാറി

/

ഇർശാദുൽ മുസ്‌ലിമീൻ സംഘം ഗവ : മാപ്പിള ഹയർ സെക്കൻ്ററി സ്കൂളിലെ ടോയ്ലറ്റിൻ്റെ ഡോർ നിർമ്മാണ ഫണ്ടിലേക്ക് പബ്ലിക്ക് യൂറ്റിലിറ്റി ഫണ്ടിൽ നിന്ന് അനുവദിച്ചതുക എസ് കെ ഹംസ്സ സ്കൂൾ അധികൃതർക്ക് കൈമാറി. ചടങ്ങിൽ പിടിഎ പ്രസിഡൻ്റ് ലായിക്ക് ടി എ,
എസ് എം സി ചെയർമാൻ ബഷീർ വി പി, ഹയർ സെക്കൻ്ററി പ്രിൻസിപ്പൽ ലൈജു ടീച്ചർ, എച്ച് എം ദീപടീച്ചർ, വിഎച്ച്എസ് സി പ്രിൻസിപ്പൽ ഷിദ ടീച്ചർ, ഇർശദ് സിക്രട്ടറി സുൽത്താൻ അംഗങ്ങളായ മുഹമ്മദ് ജി എം ശുഅൈബ്, എസ് എം സാദിക്ക്, ടി പി ഇസ്മായിൽ, ജലീൽഎന്നിവർ സന്നിഹിതരായിരുന്നു

Leave a Reply

Your email address will not be published.