നടുവത്തൂർ പഴയനമീത്തൽ ദേവി (92) അന്തരിച്ചു. ഭർത്താവ് : പരേതനായ കുഞ്ഞിക്കണ്ണൻ (എളാട്ടേരി ).
മക്കൾ : രാമകൃഷ്ണൻ ( മുൻ പഞ്ചായത്ത് മെംബർ മുൻ യുത്ത്കോൺഗ്രസ്സ് ജില്ലാ സിക്രട്ടറി, രവി ,രമേശൻ (കീഴരിയൂർ കേബിൾ നെറ്റ് വർക്ക് ). മരുമക്കൾ : ജയശ്രീ പാലക്കുളം, ഗീത നന്തി ഷീബ തലശ്ശേരി സഹോദരിമാർ ശാരദ ( റിട്ടേയർഡ് ടീച്ചർ കുറുവങ്ങാട് സെൻ്റർ യു.പി സ്ക്കൂൾ) പരേതരായ കുഞ്ഞിക്കണ്ണൻ, കുഞ്ഞി കണാരൻ, മാധവി, പഴയന നാരായണി, ചെറുവത്ത് മീത്തൽ കാർത്ത്യായനി അണേല, ജാനകി തളിയിൽ കൊല്ലം
സംസ്ക്കാരം വൈകിട്ട് 5 മണിക്ക് വിട്ടു വളപ്പിൽ.
Latest from Koyilandy
ശ്രീ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിൽ പുനർ നിർമ്മിച്ച ശ്രീകോവിലിൻ്റെ സമർപ്പണം ഫെബ്രുവരി 8 ന് നടക്കും
ചേമഞ്ചേരി : ഉത്തര മലബാറിലെ പ്രസിദ്ധമായ ശ്രീ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിൽ പുനർ നിർമ്മിച്ച ശ്രീ കോവിലിന്റെ സമർപ്പണ ചടങ്ങ് ഫെബ്രുവരി
കൊയിലാണ്ടി മുനിസിപ്പാലിറ്റിയിൽ കഴിഞ്ഞദിവസം മരണപ്പെട്ട സ്ത്രീക്ക് ചെള്ള് പനി ആണെന്ന് സ്ഥിരീകരിച്ചതോടെ കൊയിലാണ്ടി മുൻസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ പൊതുജനാരോഗ്യ വിഭാഗം പ്രതിരോധ
കൊയിലാണ്ടി:റിട്ട. അഗ്രികൾച്ചറൽ ഓഫീസർ പാലക്കുളം മുത്താടിക്കണ്ടി ഇ.പി രവീന്ദ്രൻ(77) അന്തരിച്ചു. പിതാവ്: മേപ്പയൂർ കുഞ്ഞിക്കണ്ടി പരേതനായ ഇ.പി. നാരായണൻ (സ്വാതന്ത്ര്യ സമര
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 10 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.യൂറോളജി വിഭാഗം ഡോ. സായി വിജയ് 6
എറണാകുളം – കണ്ണൂർ, കോയമ്പത്തൂർ – മംഗലാപുരം ഇൻ്റർസിറ്റി എക്സ്പ്രസ്സുകൾക്ക് കൊയിലാണ്ടിയിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം റെയിൽവേ വകുപ്പ് വീണ്ടും അവഗണിച്ചു.







