കൊയിലാണ്ടി നനഗരസഭ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം തിങ്കളാഴ്ച വൈകീട്ട് പൂര്‍ത്തിയായതോടെ കൊയിലാണ്ടി നഗരസഭയിലേക്ക് മത്സരിക്കുന്ന അവശേഷിക്കുന്ന സ്ഥാനാര്‍ത്ഥികള്‍. വാര്‍ഡ് നമ്പര്‍, വാര്‍ഡ് പേര്, സ്ഥാനാര്‍ത്ഥി, പാര്‍ട്ടി എന്ന ക്രമത്തില്‍.
1. പാതിരിക്കാട് – പ്രദീപ് (ബി ജെ പി), എം.പി. ഷംനാസ് (കോണ്‍), ഷാജി പാതിരിക്കാട് (സി പി എം)
2. മരളൂര്‍ – കലേക്കാട്ട് രാജാമണി (കോണ്‍), സി.ടി. ബിന്ദു (സി പി എം)
3. കൊടക്കാട്ടുംമുറി- മുള്ളമ്പത്ത് രാഘവന്‍(കോണ്‍), എം.എന്‍.കെ. ശ്രീനിവാസന്‍ (സി പി. എം), ബാലകൃഷ്ണന്‍ പരപ്പില്‍ (ബി ജെ പി)
4. കൊടക്കാട്ടുംമുറി ഈസ്റ്റ്- എം.രമ്യ തിരുവലത്ത് (സി പി എം), കെ.അര്‍ഷിദ (മു.ലീഗ്), ബിന്ദു രാമചന്ദ്രന്‍ (ബി ജെ പി)
5. പുളിയഞ്ചേരി- അജിത്ത് കുമാര്‍ (സജി) തെക്കെയില്‍ (കോണ്‍), ബാലകൃഷ്ണന്‍ വലിയാട്ടില്‍ (സി പി എം), കെ.എം.അഭിലാഷ് (ബി ജെ പി)
6. അട്ടവയല്‍- സിജിന (കോണ്‍), രമ്യ പണ്ടാരക്കണ്ടി (സി പി ഐ)
7. പുളിയഞ്ചേരി ഈസ്റ്റ്- ടി.പി.ശൈലജ(കോണ്‍), വി.രമേശന്‍ (സിപിഎം), പി.കെ.നാരായണന്‍ പാലോളിക്കുനി (ബി ജെ പി)
8. കളത്തില്‍ക്കടവ്- കെ.കെ.വിനോദ് (കോണ്‍), പി .കെ ഷൈജു (സിപിഎം), കെ.പി.രതീഷ് കുമാര്‍ (ബി ജെ പി)
9. വിയ്യൂര്‍- അഡ്വ. പി. ടി. ഉമേന്ദ്രന്‍ (കോണ്‍), വി .പി മുരളി (സിപിഎം) സൂരജ (ബി ജെ പി)
10. പാവുവയല്‍- കെ.ടി.സുമ (യു ഡി എഫ് സ്വത), ഒ.വി.പ്രസീത കുമാരി (സിപിഎം), അഭിന നാരായണന്‍ (ബി.ജെ.പി)
11. പന്തലായനി നോര്‍ത്ത്- കെ.എം.സുമതി (കോണ്‍), കെ. ഷജിത്ത് (സിപിഎം), വിശ്വനാഥന്‍ തോടകയ്യില്‍ (ബി ജെ പി)
12. പുത്തലത്ത് കുന്ന്-ആയടത്തില്‍ സുരേഷ് (കോണ്‍), പി .എം ബിജു (സിപിഎം) ദീപ ശ്രീജ നിവാസ് (ബി ജെ പി)
13. പെരുവട്ടൂര്‍- ടി.ടി. ഷൈജു (കോണ്‍), എ . കെ .രമേശന്‍ (സിപിഎം), രഞ്ജിത് പെരുട്ടുര്‍ കണ്ണംമറിക്കുനി (ബി ജെ പി)
14. പന്തലായനി സെന്‍ട്രല്‍- കെ.സി.ബാലന്‍ പാറളത്ത് മീത്തല്‍ (കോണ്‍), യു. കെ .ചന്ദ്രന്‍ (സി പി എം), ടി.യു. അഭിലാഷ് (ബി ജെ പി)
15. പന്തലായനി സൗത്ത്- ലിന്‍സി പൊന്നാരത്തില്‍ (യു ഡി എഫ് സ്വത), വി.കെ രേഖ (സിപിഎം), ലത ശശിധരന്‍ (ബി ജെ പി)
16. പെരുവട്ടൂര്‍ സെന്‍ട്രല്‍- പുളിങ്കുളത്തില്‍ ദിനേശ് കുമാര്‍ (കോണ്‍), രത്നവല്ലി പഞ്ചമം (സിപിഎം), വി.കെ. പ്രദീപന്‍ വലിയ കുറ്റിക്കുനി (ബിജെപി)
17. പെരുവട്ടൂര്‍ സൗത്ത്- മൈഥിലി സോമന്‍(കോണ്‍), എ. കെ.ഷിന്‍സി വളപ്പ് വയല്‍ക്കുനി (എന്‍.സി പി), .പി.കെ.സോന (ബി ജെ പി), പി.കെ.നിഷ(സ്വത)
18. അറുവയല്‍- അബ്ദുള്‍ ഖാദര്‍ കുന്നോത്ത് പൊയില്‍(കോണ്‍), ടി.സുനില്‍ കുമാര്‍ (സിപിഎം), ഷാജി പീച്ചാരിതാഴ (ബി ജെ പി)
19. കുറുവങ്ങാട് സെന്‍ട്രല്‍- ശ്രീജാറാണി (കോണ്‍), ടി.കെ.ഗീത (സിപിഎം), ടി.അനശ്വര (ബി ജെ പി)
20. അണേല – റാഷിദ് മുത്താമ്പി(കോണ്‍), ആര്‍. കെ അനില്‍കുമാര്‍ (സിപിഎം), ഉണ്ണികൃഷ്ണന്‍ മുത്താമ്പി (ബി ജെ പി)
21. മുത്താമ്പി- റീന പ്രേംദാസ് അനേനാരി (കോണ്‍), വിജയലക്ഷ്മി പൈത്തൊടി (സിപിഎം), പി.അനിലഷിജു (ബി ജെ പി)
22. തെറ്റിക്കുന്ന്- പി.കെ ഹുസ്ന(മു.ലീഗ്), കെ. കെ.ഭാവന (സിപിഎം), ഗിരിജ ഷാജി (ബി ജെ പി)
23. കാവുംവട്ടം – ഹയറുന്നീസ്(മു.ലീഗ്), എന്‍. എസ്.സീന (സിപിഎം), പി.കെ.ഷൈനി ഗിജേഷ് (ബി ജെ പി)
24. മൂഴിക്ക് മീത്തല്‍- ലാലിഷ പുതുക്കുടി (കോണ്‍), ബുഷറ കണ്ണാട്ട് (സി പി എം) ശ്രീജ വാസു (ബി ജെ പി), ജസിയ(സ്വത), ഫാസില ഷബില്‍ പുന്നോളി (സ്വത)
25. മരുതൂര്‍- സി.കെ.ചന്ദ്രിക (യു ഡി എഫ് സ്വത), ലത കെ അപര്‍ണ (സിപിഎം), വിനിത കോരമ്പത്ത് (ബി ജെ പി)
26. അണേല കുറുവങ്ങാട് -ഇ.കെ.പ്രജേഷ്(കോണ്‍), പി.ടി സുരേന്ദ്രന്‍ (സിപിഎം) ,കെ.പി.സബീഷ് (ബി ജെ പി)
27. കണയങ്കോട്- ഇ.കെ.ഷില്‍ന (യു ഡി എഫ് സ്വത), കെ .ബിനില (സിപിഎം), ഒ.ചന്ദ്രിക(ബി ജെപി)
28. വരകുന്ന്- ടി.പി ബീന (യു ഡി എഫ് സ്വത), കെ.കെ.ഷമീറ (സിപിഎം), പ്രജിലസന്തോഷ് (ബി ജെ പി)
29. കുറുവങ്ങാട്- എന്‍. വി. മുരളിധരന്‍ (യു ഡി എഫ് സ്വത), എ .സുധാകരന്‍ (സിപിഎം), വി.കെ.മുകുന്ദന്‍(ബി ജെ പി)
30. മണമല്‍- രമ്യ മനോജ് (കോണ്‍), സി.പി.ഷബ്ന (സി പി എം), ചന്ദ്രിക കുന്നപ്പാണ്ടി (ബി ജെ പി)
31: കോമത്തുകര- കെ. കെ. ദാമോദരന്‍ (കോണ്‍) എന്‍. കെ ഗോകുല്‍ദാസ് (സിപിഎം), ഷിംന വികാസ്ബാബു (ബി ജെ പി)
32. കോതമംഗലം- എം. ദൃശ്യ (കോണ്‍), പി .കെ രാമകൃഷ്ണന്‍ (സിപിഎം), വായനാരി വിനോദ്(ബി ജെ പി)
33. നടേലക്കണ്ടി- എം.എം ശ്രീധരന്‍ (കോണ്‍), സി .കെ ജയദേവന്‍ (ആര്‍ ജെ ഡി), കെ.പി.എല്‍ മനോജ്(ബി ജെ പി)
34. കൊരയങ്ങാട്- നിഷ ആനന്ദ് (കോണ്‍), ഷൈജ(സി പി എം), സന്ധ്യ കൊരയങ്ങാട് (ബി ജെ പി)
35. ചാലില്‍ പറമ്പ്- വി. ടി. സുരേന്ദ്രന്‍(കോണ്‍), എം.കെ.മഹേഷ് (സി പി എം), കെ.കെ.ബിന്ദു (ബി ജെ പി)
36. ചെറിയമങ്ങാട്- ശരണ്യ കാര്‍ത്തിക് (കോണ്‍), അന്‍ജു ദാസ് (സി പി എം), നിമിഷ ബെല്‍ജന്‍(ബി ജെ പി)
37. വിരുന്നുകണ്ടി-രാഖിമോള്‍ (യു ഡി എഫ് സ്വത), പ്രിയങ്ക വിരുന്നു കണ്ടി (ബി ജെ പി)
38. കൊയിലാണ്ടി സൗത്ത്- യുസൈബ (മു.ലീഗ്), യു കെ യുസൈബ (സിപിഎം), പ്രിയങ്ക അനീഷ് കുമാര്‍ (ബി ജെ.പി), ശീന മനോജ് (സി പി എം)
39. തൊഴത്തങ്ങാടി- കെ.എം.ഷമിം(മു.ലീഗ്), വി.സി സഫീര്‍ (സിപിഎം), പി.പി.രമേശന്‍ (ബി ജെ പി)
40. കൊയിലാണ്ടി ടൗണ്‍– വി.എം.ജസ്‌ലു (മു.ലീഗ്), മുത്തുബിവി മുല്ലക്കോയ തങ്ങള്‍ (എല്‍ ഡി എഫ് സ്വത), റഹ്മത്തുന്നീസ ബീഗം (സ്വത)
41. കൊയിലാണ്ടി നോര്‍ത്ത് – അസ്മ മുഹമ്മദലി(സ്വത), ആയിഷ ജാസ്മിന്‍ (മു.ലീഗ്), കെ പി നാഷിയ ഇസ്മായില്‍ (ഐ എന്‍ എല്‍), സി.നിഷ (ബി ജെ പി), സറീന അഹ് ല (സ്വത)
42. കാശ്മികണ്ടി – പി. രത്‌നവല്ലി (കോണ്‍), പി കെ സന്തോഷ് (സിപിഎം), കെ.വി സുരേഷ് (ബി ജെ പി), കെ.ടി.യുസഫ് (സ്വത)
43. സിവില്‍ സ്റ്റേഷന്‍ – കെ.എം.നജീബ് (മു.ലീഗ്), എ.വി ഹാഷിം (എല്‍ ഡി എഫ് സ്വത), കെ.വി.സരിത (ബി ജെ പി), ടി.എന്‍.അഭിനാഷ് (സ്വത)
44. ഊരാകുന്ന് – ഷാദിയ (മുസ്ലിം ലീഗ്), ടി.എം.സജിന (സിപിഎം), കെ.പി.അശ്വിനി (ബി ജെ പി),
45. കൊല്ലം വെസ്റ്റ് – എം.കെ.തസ്നിയ (മു.ലീഗ്), സുജാത (സിപിഎം), പി.ഐശ്വര്യ (ബി ജെ പി)
46. കണിയാംകുന്ന് – ടി.വി.ഇസ്മയില്‍ (മു.ലീഗ്), എ പി സുധീഷ് (സിപിഎം), സി.അനൂപ് (ബി ജെ പി)






