കൊയിലാണ്ടി നഗരസഭ മൂന്ന് , നാല് വാർഡ് യു.ഡി.എഫ് കൺവൻഷൻ ചെയർമാൻ അൻവർ ഇയ്യൻഞ്ചേരി ഉദ്ഘാടനം ചെയ്തു. എ.കെ.സി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് ജന.സെക്രട്ടറി പി.കെ. പുരുഷോത്തമൻ, ബാബു കോറോത്ത്, ഇ ടി.ബിജു, അൻസാർ റഷീദ് പുളിയഞ്ചേരി, സ്ഥാനാർത്ഥികളായ മുള്ളമ്പത്ത് രാഘവൻ, ടി.പി. ശൈലജ, അർഷിത സംസാരിച്ചു.
