കൊയിലാണ്ടി കുറുവങ്ങാട് കയർ സൊസൈറ്റിയിൽ തീപിടുത്തം

കൊയിലാണ്ടി കുറുവങ്ങാട് കയർ സൊസൈറ്റിയിൽ തീപിടുത്തം. മൂന്നു യൂണിറ്റ് അഗ്നിരക്ഷാ സേന എത്തി തീ അണയ്ക്കുന്നു. കുറുവങ്ങാട് ശക്തി തിയേറ്റേഴ്‌സിനു സമീപമുള്ള കയർ സൊസൈറ്റിയിലാണ് തീപിടുത്തം ഉണ്ടായത്.

പുറത്ത് കൂട്ടിയിട്ടിരുന്ന ചകിരി തുമ്പിൽ നിന്നാണ് പുക ഉയർന്നത്. ഓടിക്കൂടിയ നാട്ടുകാർ തീയടക്കാനുള്ള ശ്രമം തുടരുന്നതിനിടെ കൊയിലാണ്ടിയിൽ നിന്ന് 3 യൂണിറ്റ് അഗ്നിരക്ഷാ സേന എത്തി തീ അണച്ചുകൊണ്ടിരിക്കുകയാണ്. കെട്ടിടത്തിലേക്ക് തീ പടർന്നിട്ടില്ലെന്നാണ് അറിയുന്നത്.

Leave a Reply

Your email address will not be published.

Previous Story

ശ്രീ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിൽ ശ്രീ കോവിൽ ഉത്തരം വെപ്പ് കർമ്മം നവംബർ 22ന്

Next Story

കിടപ്പിലായ ആനയെ രക്ഷപ്പെടുത്താൻ ഉടമയിൽ നിന്ന്​ വനം വകുപ്പ്​ ആനയുടെ സംരക്ഷണം ഏറ്റെടുത്ത്​ അടിയന്തര നടപടികളെടുക്കണമെന്ന് ഹൈക്കോടതി

Latest from Local News

തിക്കോടിയില്‍ റെയില്‍വേ ഗേറ്റ് കീപ്പറെ ആക്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

തിക്കോടിയില്‍ റെയില്‍വേ ഗേറ്റ് കീപ്പറെ ആക്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. അക്കം വീട്ടിൽ രജീഷ് (കുട്ടൻ) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ

വിയ്യൂർ ‘ഉജ്ജ്വല’ റെസിഡന്റ്‌സ് അസ്സോസിയേഷൻ മൂന്നാം വാർഷികാഘോഷം നടത്തി

വിയ്യൂർ ‘ഉജ്ജ്വല’ റെസിഡന്റ്‌സ് അസ്സോസിയേഷന്റെ 3-ാം വാർഷികാഘോഷം 24-ന് വിയ്യൂരിൽ നടന്നു. പ്രശസ്ത നാടക നടനും സംവിധായകനുമായ ഉമേഷ്‌ കൊല്ലം ഉദ്ഘാടനം

ആഴാവിൽ കരിയാത്തൻക്ഷേത്രം കരിങ്കല്ല് പതിച്ച തിരുമുറ്റം സമർപ്പിച്ചു

നടേരി ആഴാവിൽ കരിയാത്തൻ ക്ഷേത്രത്തിന്റെ കരിങ്കല്ല് പാകി നവീ കരിച്ച തിരുമുറ്റത്തിൻ്റെ സമർപ്പണ ചടങ്ങ് ഭക്തി നിർഭരമായി. വെള്ളിയാഴ്ച രാവിലെ ക്ഷേത്രം