കോഴിക്കോട് ഫറോക്കില്‍ കള്ളനോട്ടുകളുമായി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 5 പേര്‍ പിടിയില്‍. 500 രൂപയുടെ 57 നോട്ടുകളും അച്ചടി യന്ത്രങ്ങളും പിടിച്ചെടുത്തു. രാമനാട്ടുകര, കൊണ്ടോട്ടി,അരിക്കോട്, മുക്കം ഭാഗങ്ങളില്‍ നടത്തിയ റെയ്ഡിലാണ് കള്ളനോട്ട് സംഘത്തെ പിടികൂടിയത്.
രാമാനാട്ടുകര സ്വദേശി കെ ഡിജിണ്‍, അരിക്കോട് സ്വദേശികളായ അതുല്‍, അമ്ജിത് ഷാ, അഫ്‌നാന്‍ എന്നിവരാണ് പിടിയിലായിട്ടുള്ളത്. രാമാനാട്ടുകര സ്വദേശിയായ കെ ഡിജിന്റെ വീട്ടിലാണ് ആദ്യം റെയ്ഡ് നടക്കുന്നത്.







