കോതമംഗലം കിഴക്കെകണ്ടോത്ത് താഴകുനി മോഹനൻ അന്തരിച്ചു November 14, 2025 Local News കൊയിലാണ്ടി കോതമംഗലം കിഴക്കെകണ്ടോത്ത് താഴകുനി മോഹനൻ (64) അന്തരിച്ചു. അച്ഛൻ പരേതനായ കൃഷ്ണൻനായർ, അമ്മ പരേതയായ കാർത്ത്യായനി അമ്മ. ഭാര്യ ഗോമതി. മക്കൾ അതുൽ, അഖിൽ. സഹോദരങ്ങൾ തങ്ക, സുധ. സഞ്ചയനം: തിങ്കളാഴ്ച. Share this Facebook Twitter Pinterest Whatsapp Email The Page Show comments Leave a Reply Cancel replyYour email address will not be published. Save my name, email, and website in this browser for the next time I comment. Δ Post navigation സ്കൂളുകളിലെ പഠനയാത്രകൾക്ക് മോട്ടോർ വാഹന വകുപ്പിൻ്റെ കർശന മുന്നറിയിപ്പ്കൊയിലാണ്ടി നഗരസഭ എല്‍ ഡി എഫ് കണ്‍വെന്‍ഷന്‍ വെളളിയാഴ്ച വൈകീട്ട്