2025 ഇലക്ഷൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടി കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഏഴിടങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. എടച്ചേരി വത്സലകുമാരി ടീ, കായക്കൊടി സജിഷ എടുക്കൂടി, മേപ്പയ്യൂർ മുനീർ ഏരവത്ത്, ചാത്തമംഗലം അബ്ദുറഹിമാൻ എടക്കുനി, കക്കോടി വിനയദാസ് എൻ.കെ കുട്ടമ്പൂർ, ബാലുശ്ശേരി വി.എസ്.അഭിലാഷ്, കാക്കൂർ അഡ്വ.സുധിൻ സുരേഷ് എന്നിവരാണ് പട്ടികയിൽ സ്ഥാനം പിടിച്ചത്.
