കൊയിലാണ്ടി കോമത്ത്കര കണ്ടോത്ത് മീത്തൽ (ഇന്ദ്രപ്രസ്ഥം) രജിലേഷിന്റെ(ആർമി )ഭാര്യ പവിത (38) പൂനെയിൽ അന്തരിച്ചു. പൂനെയിലെ ആർമി ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കവെയാണ് മരണം. പിതാവ്: പത്മനാഭൻ(കുറുവങ്ങാട്). മാതാവ് : വസന്ത. സഹോദരൻ: പവിലേഷ്.
മക്കൾ: ആദിദേവ്, ദർശിക് ദേവ്. ഭൌതിക ശരീരം നാളെ കാലത്ത് നാട്ടിലെത്തും.
