ഷാഫി പറമ്പിൽ എം.പി നാളെ വൈകീട്ട് നാല് മണിക്ക്  കോടിയൂറയിൽ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യും

വാണിമേൽ ഗ്രാമപഞ്ചായത്ത് 14ാം വാർഡിൽ പൂർത്തീകരിച്ച വിവിധ വികസന പ്രവർത്തങ്ങളുടെ ഉദ്ഘാനം നാളെ വൈകിട്ട് നാല് മണിക്ക് ബഹു ഷാഫി പറമ്പിൽ എം. പി ഉദ്ഘാടനം ചെയ്യും. എം.പി ഫണ്ട്‌ ഉപയോഗിച്ച് നിർമ്മിച്ച മിനി മാസ്സ് ലൈറ്റ് സ്വിച്ച് ഓൺ കർമ്മം, ഓപ്പൻ ജിം സമർപ്പണം, കോടിയൂറ വായനശാല -പൂവുള്ളതിൽ റോഡ് അനുബന്ധ കലുങ്ക്, കോടിയൂറ കളിക്കളനിർമ്മാണം സൈഡ് ഭിത്തി പ്രവർത്തി ഉദ്ഘാടനം തുടങ്ങി വാർഡിലെ വിവിധ പദ്ധതികൾ എം. പി നാളെ ഉദ്ഘാടനം ചെയ്യും.

പഞ്ചായത്ത് പ്രസിഡന്റ്‌ പി. സുരയ്യ ടീച്ചറുടെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ അന്വേഷണ മികവിനുള്ള കേന്ദ്ര പുരസ്കാരത്തിന് അർഹനായ കൂത്ത്പറമ്പ് എ. സി. പി എം. പി ആസാദിനുള്ള ആദരവും നടക്കുമെന്ന് വാർഡ് മെമ്പർ അനസ് നങ്ങാണ്ടി അറിയിച്ചു.

Leave a Reply

Your email address will not be published.

Previous Story

പെട്രോൾ പമ്പ് സ്ഥാപിക്കുന്നതിനെതിരെ പ്രദേശവാസികൾ

Next Story

പി.എം. ശ്രീ പദ്ധതി മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരള സർക്കാർ ഇന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കത്തയക്കും

Latest from Local News

കൊടുവള്ളി നഗരസഭ വോട്ടർ പട്ടിക വിവാദം: തിരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടുന്നു

കൊടുവള്ളി നഗരസഭയിലെ വോട്ടർ പട്ടിക വിവാദത്തിന് പരിഹാരം കാണാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടുന്നു. പത്ത് ദിവസത്തോളമായി ജോലിക്ക് ഹാജരാവാതിരുന്ന നഗരസഭ സിക്രട്ടറി

മാങ്കാവ്  കാളൂർ റോഡ്, സി എസ് ഡബ്ള്യൂ എ ഭവൻ ‘ശ്രീവിഘ്നേശ്വര’ യിൽ സരോജിനി അന്തരിച്ചു

മാങ്കാവ്  കാളൂർ റോഡ്, സി എസ് ഡബ്ള്യൂ എ ഭവൻ ‘ശ്രീവിഘ്നേശ്വര’ യിൽ സരോജിനി (66) അന്തരിച്ചു. ഭർത്താവ് :റിട്ട. കോട്ടൺ

കൊയിലാണ്ടി പാക്കനക്കണ്ടി കമലാക്ഷി അമ്മ അന്തരിച്ചു

കൊയിലാണ്ടി പാക്കനക്കണ്ടി കമലാക്ഷി അമ്മ (70) അന്തരിച്ചു. ഹെഡ് പോസ്റ്റ് ഓഫീസ് കോഴിക്കോട് ജീവനക്കാരിയായിരുന്നു. ഭർത്താവ് പരേതനായ ശ്രീധരൻ കിടാവ് പേരാമ്പ്ര

അരങ്ങാടത്ത് തോട്ടത്തിൽ നിതാ ബാലചന്ദ്രൻ അന്തരിച്ചു

അരങ്ങാടത്ത് തോട്ടത്തിൽ നിതാ ബാലചന്ദ്രൻ (46) അന്തരിച്ചു. ഗവ. പോളീടെക്നിക്ക് (കോഴിക്കോട് ) അധ്യാപികയായിരുന്നു. ഭർത്താവ് ബിനീഷ് ജില്ലാ സൈനിക് വെൽഫെയർ

പി.ഡബ്ല്യൂ.ഡി കോംപ്ലക്‌സ് -അനക്‌സ് ബ്ലോക്ക് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

പൊതുമരാമത്ത് കെട്ടിട വിഭാഗം 6.96 കോടി രൂപ ചെലവിട്ട് നിര്‍മിച്ച പി.ഡബ്ല്യൂ.ഡി കോംപ്ലക്‌സ് -അനക്‌സ് ബ്ലോക്ക് (ഡിസൈന്‍ ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ വിങ്