തുലാമാസ വാവുബലിക്ക് പൊയിൽക്കാവ് കടൽതീരത്ത് എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തിയതായി ക്ഷേത്ര ഭാരവാഹികൾ

പൊയിൽക്കാവ് : തുലാമാസ വാവുബലിക്ക് പൊയിൽക്കാവ് തീരത്ത് എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തിയതായി ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. ഒക്ടോബർ 21ന് പുലർച്ചെയാണ് പൊയിൽക്കാവ് സമുദ്രതീരത്ത് ബലികർമ്മങ്ങൾ നടക്കുക.

Leave a Reply

Your email address will not be published.