കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 10 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

/

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 10 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

1.ചർമ്മരോഗ വിഭാഗം
ഡോ. ദേവിപ്രിയ മേനോൻ
11.30 Am to 1.00 Pm

2.ഗൈനക്കോളജി
വിഭാഗം
ഡോ : ഹീരാ ബാനു
5.00 PM to 6.00 PM

3.എല്ല് രോഗവിഭാഗം
ഡോ:റിജു. കെ. പി
10:30 AM to 1:30 PM

ഡോ : ജവഹർ ആദി രാജ
(On booking)

4.കൗൺസിലിംഗ് വിഭാഗം
ഡോ : ഷിബില രജിലേഷ്
( ബുക്കിംഗ് പ്രകാരം)

5.ജനറൽ പ്രാക്ടീഷ്ണർ
ഡോ :മുസ്തഫ മുഹമ്മദ്
8:00 AM to 6:00 PM
ഡോ: മുഹമ്മദ്‌ ആഷിക്ക്
6:00 PM to 8:00 AM

6. ഡെന്റൽ ക്ലിനിക്
ഡോ. ശ്രീലക്ഷ്മി
ഡോ. അതുല്യ
9:30 AM to 6:30 PM

7.ഫിസിയോ തെറാപ്പി
സരിൻ
റിസ്വാന
10.00 Am to 5.00 Pm

കൊയിലാണ്ടിയില്‍ ഡോക്ടറുടെ സേവനം, ലബോറട്ടറി (ISO 9001:2015 Certified ), ഫാര്‍മസി, എക്‌സ് -റേ, ഇസിജി, ഒബ്‌സെര്‍വേഷന്‍ & പ്രൊസീജ്യര്‍ റൂം എന്നീ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാക്കുന്നു സ്‌പെഷ്യാലിറ്റി പോളിക്ലിനിക്.
ലേഡി റേഡിയോളജിസ്റ്റിന്റെ സേവനത്തോടെ അള്‍ട്രാസൗണ്ട് സ്‌കാനിങ് (USG), ഫിസിയോതെറാപ്പി, Echo,TMT, ഹെല്‍ത്ത് ചെക്കപ്പ് പാക്കേജുകള്‍ എന്നീ സേവനങ്ങളും നല്‍കിവരുന്നു.
കൂടാതെ മെഡിസിൻ ഹോം ഡെലിവറി ഹോം ബ്ലഡ്‌ സാമ്പിൾ കളക്ഷൻ (വീടുകളിൽ എത്തി ലാബ് ടെസ്റ്റുകൾക്കായുള്ള സാമ്പിൾ കളക്റ്റ് ചെയ്യുന്നു )

മറ്റു വിഭാഗങ്ങൾ

1.ജനറൽ മെഡിസിൻ വിഭാഗം
ചൊവ്വ,വ്യാഴം ദിവസങ്ങളിൽ 3.00 PM to 6.00 PM
ഞായർ 9 AM to 6 PM

2. ഉദര രോഗ വിഭാഗം (ഗ്യാസ്ട്രോ എൻട്രോളജി)
ചൊവ്വ 4.00 PM to 5.30 PM

3.കാർഡിയോളജി വിഭാഗം
ഡോ. പി. വി. ഹരിദാസ്
(ബുധൻ 3.30 PM to 5.30 PM)

4. എല്ലുരോഗ വിഭാഗം
ഡോ :ഇർഫാൻ
ശനി 4. 00 PM to 7.00 pm
ഡോ : ഇഹ്ജാസ് ഇസ്മയിൽ
തിങ്കൾ മുതൽ ശനി വരെ
7.00pm to 10.00 pm

5. മാനസികാരോഗ്യ വിഭാഗം
ഡോ: ലിൻഡ എൽ ലോറൻസ്
(ചൊവ്വ 4.00 PM to 6.00 PM)

6. ന്യൂറോളജി വിഭാഗം
ഡോ : അനൂപ്
(വ്യാഴം 4.30 PM to 6.00 PM)

7. സർജറി വിഭാഗം
ഡോ :മുഹമ്മദ്‌ ഷമീം
തിങ്കൾ 4.00 PM to 5.30 PM

8. പൾമണോളജി വിഭാഗം
(അസ്ത്മ, അലർജി, ശ്വാസ കോശ രോഗങ്ങൾ )
തിങ്കൾ, ബുധൻ
(3.00 PM to 5.00 PM)

9.ഇ എൻ ടി വിഭാഗം
ഡോ :റുസ്‌ന
(തിങ്കൾ
വ്യാഴം, ശനി
4.00 Pm to 6.00 Pm)

10. യൂറോളജി വിഭാഗം
ഡോ. സായി വിജയ്
ഞായർ 4:30 PM to 5:30 PM

11. കൗൺസിലിംഗ് വിഭാഗം
ഡോ. അൻവർ സാദത്ത്
ബുക്കിങ് പ്രകാരം

12. ഗൈനക്കോളാജി വിഭാഗം
ഡോ : നജഹ് അബ്ദുൽ റഹുമാൻ
തിങ്കൾ 4:30 PM to 5:30 PM
ഡോ :ശ്രീലക്ഷ്മി
ശനി 3:30 PM to 4:30 pm

13.ശിശുരോഗ വിഭാഗം
ഡോ : ദൃശ്യ. എം
ഞായർ ഉൾപ്പെടെ എല്ലാദിവസവും
9:30 am to 12: 30 pm

Contact no:04962994880, 2624700, 9744624700,9526624700,9656624700(whatsapp )

Leave a Reply

Your email address will not be published.