പെട്രോള്‍ പമ്പിന് എന്‍ ഒ സി നല്‍കുന്നത് എ ഡി എമ്മാണെന്ന് മുന്‍ ചേമഞ്ചേരി പഞ്ചായത്ത് സെക്രട്ടറി അനില്‍ കുമാര്‍ പ്രതികരിച്ചു. സര്‍ക്കാറിന്റെ വിവിധ വകുപ്പുകളായ റവന്യു,പോലീസ്,ഫയര്‍,ദേശീയപാതാ വിഭാഗം,പഞ്ചായത്ത് തുടങ്ങി വിവിധ വകുപ്പുകള്‍ നല്‍കുന്ന റിപ്പോര്‍ട്ടു പ്രകാരമാണ് എ ഡി എം അനുമതി നല്‍കുക. പഞ്ചായത്തിന്റെ മാത്രം റിപ്പോര്‍ട്ട് പ്രകാരമല്ല അനുമതി നല്‍കുക. ഡെസിഗ്നേറ്റഡ് റസിഡന്‍ഷ്യല്‍ ഏരിയയായി ചേമഞ്ചേരി പഞ്ചായത്തിനെ പ്രഖ്യാപിച്ചിട്ടില്ല. ആ സ്ഥിതിയ്ക്ക് പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നതിന് തടസ്സമില്ല. പഞ്ചായത്ത് ബില്‍ഡിംങ്ങ് പെര്‍മ്മിറ്റ് മാത്രമാണ് നല്‍കേണ്ടത്.-സെക്രട്ടറി പറഞ്ഞു.
Latest from Koyilandy
നടേരി ഇളയടത്ത് ജാനകി അമ്മ (95) അന്തരിച്ചു. ഭർത്താവ്: പരേതനായ ഇളയടത്ത് അപ്പു നായർ. മക്കൾ: രാധ, ശാന്ത, വേണു (സി
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 17 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.യൂറോളജി വിഭാഗം ഡോ. സായി വിജയ് 5:00
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 16 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും.. 1.എല്ല് രോഗവിഭാഗം ഡോ:റിജു.
കൊയിലാണ്ടി: സംസ്ഥാന സ്കൂൾ കലോത്സവത്തിന് തുടക്കം കുറിക്കുമ്പോൾ കോൽക്കളിയിൽ അൽ മുബാറക് കളരി സംഘത്തിന് കീഴിൽ പരിശീലനം ലഭിച്ച കാസർകോഡ്
ശ്രീ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്ര നവീകരണ സമിതിയും കോഴിക്കോട് ട്രിനിറ്റി സൂപ്പർ സ്പെഷ്യാലിറ്റി കണ്ണാശുപത്രിയും ചേർന്ന് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു.






