കീഴരിയൂർ : കുറുമയിൽത്താഴ മണപ്പാട്ടിൽ പൊയിൽ (അനാത്താരി) രാജു വൈദ്യർ ( 90) അന്തരിച്ചു. ഭാര്യ: വത്സല . മക്കൾ: സുധീഷ് (ക്ലാർക്ക് വടകര പുതുപ്പണം ഇറിഗേഷൻ ഓഫീസ് ) , സഞ്ജുഷ (സ്പെഷൽ വില്ലേജ് ഓഫീസർ കുരുവട്ടൂർ). മരുമക്കൾ: ലിയ അത്തോളി ,ഷൈജു കക്കോടി. സഹോദരങ്ങൾ :ഭാനു വൈദ്യർ, പരേതരായ രവീന്ദ്രൻ വൈദ്യർ, ദിവാകരൻ വൈദ്യർ, ഇന്ദിര.
