കൊയിലാണ്ടി: വിജയദശമി ദിനത്തിൽ കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ 400 ഓളം കുരുന്നുകൾ ആദ്യാക്ഷരം കുറിയ്ക്കുവാൻ എത്തിച്ചേർന്നു. മേൽശാന്തി എൻ നാരായണൻ മൂസ്സതിൻ്റെ നേതൃത്വത്തിൽ നടന്ന എഴുത്തിനിരുത്തിൽ കോഴിക്കോട് ഐ.എം.സി.എച്ച് റിട്ട്. സൂപ്രണ്ട് സി.ശ്രീകുമാർ, നോവലിസ്റ്റ് വി.ആർ.സുധീഷ്, ചന്ദ്രശേഖരൻ തിക്കോടി, ദേവസ്വം അസിസ്റ്റൻറ് കമ്മീഷണർ കെ.കെ. പ്രമോദ് കുമാർ, എൻ. സന്തോഷ് മൂസ്സത് എന്നിവർ പങ്കാളികളായി.
Latest from Koyilandy
ഭഗവാൻ ശ്രീ സത്യസായി ബാബയുടെ ജന്മശദാബ്ദിയുടെ ഭാഗമായി പുട്ടപർത്തിയിൽ നിന്ന് പുറപ്പെട്ട പ്രേമ പ്രവാഹിനി രഥയാത്രയ്ക്ക് കൊയിലാണ്ടി സത്യസായി സമിതിയിൽ സ്വീകരണം
കൊയിലാണ്ടി: തെരഞ്ഞെടുപ്പ് വിജയം മുന്നിൽ കണ്ട് വർഗീയതയേയും ആത്മീയ ചൂഷണത്തെയും പിന്തുണക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നടപടികളിൽ നിന്നും ഭരണകൂടവും രാഷ്ട്രീയ
കീഴരിയൂർ : കുറുമയിൽത്താഴ മണപ്പാട്ടിൽ പൊയിൽ (അനാത്താരി) രാജു വൈദ്യർ ( 90) അന്തരിച്ചു. ഭാര്യ: വത്സല . മക്കൾ: സുധീഷ്
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മേലടി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലോക വയോജന ദിനം ആചരിച്ചു. പയ്യോളി അരങ്ങിൽ
ഗവ ആയുർവേദ ഡിസ്പെൻസറി ഉള്ളിയേരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ സെപ്റ്റംബർ 29, ദേശീയ ആയുർവേദ ദിനാചരണം നടത്തി.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബാലരാമൻ