പുളിയഞ്ചേരി താഴെ പുരയിൽ മാണിക്യം അന്തരിച്ചു

/

പുളിയഞ്ചേരി: താഴെ പുരയിൽ മാണിക്യം (95) അന്തരിച്ചു. ഭർത്താവ് പരേതനായ ചങ്ങരൻ. മക്കൾ: കുഞ്ഞിക്കണ്ണൻ, നാരായണൻ, നാരായണി, രവീന്ദ്രൻ, ബാബു, മിനി. മരുമക്കൾ: ശോഭന, ലക്ഷ്മി, അശോകൻ ( മേപ്പയൂർ) സരസ, ഷൈല, പരേതനായ ബാലകൃഷ്ണൻ. സഹോദരി: പരേതയായ കല്യാണി
സഞ്ചയനം: ശനിയാഴ്ച

Leave a Reply

Your email address will not be published.