അരിക്കുളം പഞ്ചായത്തിലെ വികസന മുരടിപ്പിനെതിരെ യുഡിഎഫ് പ്രതിഷേധ ധർണ്ണ

/

അരിക്കുളം ഗ്രാമ പഞ്ചായത്തിലെ വികസന മുരടിപ്പിനെ തീരെ – ജനകീയ പ്രതിരോധം യുഡിഎഫ് അഞ്ചാം വാർഡ് കമ്മറ്റിയുടെ നേതൃത്തതിൽ കാരയാട് തറമ്മൽ അങ്ങാടിയിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. പേരാമ്പ്ര ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് കെ മധു കൃഷ്ണൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. ടി മുത്തുകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.

പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് മൂസ കോത്തമ്പ്ര മുഖ്യപ്രഭാഷണം നടത്തി. സി രാമദാസ് – വി.വി എം ബഷീർ – കെ അഷ്റഫ് – ഇ.കെ അഹമ്മദ് മൗലവി – എൻ.കെ അഷ്റഫ് – യൂസഫ് കുറ്റിക്കണ്ടി. അമ്മത് പൊയിലങ്ങൽ – അബ്ദുൽ സലാം – കെ.എം – അനസ് കാരയാട് – അബ്ദുൽ സലാം തറമ്മൽ – മുഹമ്മദ് എടച്ചേരി – ഷുഹൈബ് എം.പി. അനിൽകുമാർ അരിക്കുളം – മനാഫ് തറമ്മൽ – ശഫീഖ് കുനിക്കാട്ട് – ഒ.കെ ചന്ദ്രൻ – പത്മനാഭൻ പുതിയെടത്ത് – സീനത്ത് വടക്കയിൽ .മാർവ്വ അനീസ് സുഹൈബ ഷെരീഫ്. ബുഷറ മുഹമ്മദ് – അൻ സിന കുഴിച്ചാലിൽ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published.