സീറ്റ് ഒഴിവ്

/

എസ്.എ.ആര്‍.ബി.ടി.എം ഗവ. കോളേജ് കൊയിലാണ്ടിയില്‍ ബി.എസ്.സി ഫിസിക്സ് പ്രോഗ്രാമില്‍ ഓപ്പണ്‍, ഇ.ടി,ബി, എല്‍.സി, ഒ.ബിഎച്ച്, ഇ.ഡബ്ലു.എസ്, എസ്.സി, എസ്.ടി കാറ്റഗറികളില്‍ ഒഴിവുണ്ട്. പ്രസ്തുത കാറ്റഗറികളില്‍ ഉള്‍പ്പെട്ട ക്യാപ് രജിസ്ട്രേഷന്‍ ഉള്ള വിദ്യാര്‍ത്ഥികള്‍ അസ്സല്‍ രേഖകള്‍ സഹിതം 23.09.2025 ചൊവ്വാഴ്ച്ച രാവിലെ 10 മണിയ്ക്ക് കോളേജില്‍ ഹാജരാകേണ്ടതാണ്.

Leave a Reply

Your email address will not be published.