പൊയിൽക്കാവ് ശ്രീ ദുർഗ്ഗാ -ദേവി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന്  ആരംഭമായി

/

പൊയിൽക്കാവ് ശ്രീ ദുർഗ്ഗാ -ദേവിക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് ഇന്ന്  ആരംഭമായി. ആചാര അനുഷ്ടാന ചടങ്ങുകളും സാംസ്കാരിക പരിപാടികളായ ശാസ്ത്രീയസംഗീതം, നൃത്തം, ഗാനമേള, അരങ്ങേറ്റം തുടങ്ങി വിവിധ പരിപാടികൾ ക്ഷേത്രത്തിൽ ക്കും.

സെപ്തംബർ 22 ന് വൈകു:8 മണിക്ക് ഭക്തിഗനമേള, 23 സംഗീതാർച്ചന 24 നൃത്ത സന്ധ്യ 25 ന് രാവിലെ സംഗീ
ത സായന്തനം രാത്രി നൃത്ത നിശ 26ന് ഭക്തിഗാനമേള. 27 രാവിലെസംഗീതാർച്ചന വൈകുന്നേരം നൃത്തധാര.
28 ന് രാവിലെ ഭജൻസ്, രാത്രി മഹിഷാസുര വധം – നൃത്ത ശില്പം. 29 ന് രാത്രി ഭക്തി ഗാനമേള.
30 ന് ദുർഗ്ഗാഷ്ടമി ദിനത്തിൽ രാവിലെ ക്ഷേത്രം തന്ത്രിയുടെ മുഖ്യ കാർമികത്വത്തിൽ രാവിലെ7 മണി മുതൽ” നവഗ്രഹ പൂജ” വൈകീട്ട് നാദസ്വര കച്ചേരി, നൃത്ത നൃത്യങ്ങൾ.

ഒക്ടോബർ 1 മഹാനവമിദിനത്തിൽ രാവിലെ സംഗീതാർച്ചന വൈകീട്ട് നാദസ്വര കച്ചേരി, ഗാനമധുരിമ – ഭക്തി ഗാ
നമേള. ഒക്ടോബർ 2 വിജയദശമി ദിനത്തിൽ രാവിലെ അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്ന എഴുത്തിന്നിരുത്തി
ന് കവിയും ഗാനരചയിതാവുമായ രമേഷ് കാവിൽ യു.കെ.രാഘവൻമാസ്റ്റർ, രാജലഷ്മി ടീച്ചർ, ഡോ. ഒ.വാസവൻ,
ഡോ.സുഷമാദേവി, ഡോ. സോണി മോഹൻരാജ് എന്നിവരാണ് ആചാര്യൻമാർ.

കാലത്ത് 9 മണി ക്ഷേത്രമേൽശാന്തിയുടെ കാർമകത്വത്തിൽ ” വിദ്യാ പൂജ”നടക്കുന്നതാണ്.നവഗ്രഹ പൂജ, വിദ്യാപൂജ, വാഹന പൂജ,ഗ്രന്ഥം വെപ്പ് എന്നിവയ്ക്ക് മുൻകൂട്ടി ബുക്കിംഗ്സൗകര്യം ഉണ്ടായിരിക്കും

Leave a Reply

Your email address will not be published.

Previous Story

അത്തോളി ഗ്രാമ പഞ്ചായത്ത് കേരളോത്സവം സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു

Next Story

സീറ്റ് ഒഴിവ്

Latest from Koyilandy

കൃഷ്ണകുചേലസതീർത്ഥ്യസംഗമം രാവറ്റമംഗലത്തിന് നിറവിരുന്നൊരുക്കി

രാവറ്റമംഗലം മഹാവിഷ്ണു ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞത്തോടനുബന്ധിച്ച് നടന്ന കൃഷ്ണകുചേല സംഗമം രംഗപാഠം നാടിനും ക്ഷേത്രബന്ധുക്കൾക്കും നിറവിരുന്നായി. പൂർവകാല സതീർത്ഥ്യനായ കുചേലൻ കൃഷ്ണൻ്റെ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 12 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 12 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..     1.ഗൈനക്കോളജി     വിഭാഗം     

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 11 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 11 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1.മെഡിസിൻ വിഭാഗം ഡോ:വിപിൻ 3.00 PM

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 10 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 10 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1. നെഫ്രോളജി വിഭാഗം ഡോ :