പൂക്കാട് കലാലയത്തിൽ സംഗീതോത്സവത്തിന് തുടക്കം കുറിച്ചു

/

 

നവരാത്രി ആഘോഷത്തിനോടനുബന്ധിച്ച് പത്തു ദിവസം നീണ്ടുനിൽക്കുന്ന നവരാത്രി സംഗീതോത്സവത്തിന് തിരിതെളിഞ്ഞു. കലാലയം പ്രസിഡണ്ട് അഡ്വ. കെ.ടി. ശ്രീനിവാസൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ
വെച്ച് പ്രശസ്ത സംഗീതജ്ഞൻ അടൂർ.പി. സുദർശൻ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ എം. ജയകൃഷ്ണൻ മുഖ്യാതിഥിയെ പരിചയപ്പെടുത്തി.

അഡ്വ . കെ.ബി. ജയകുമാർ ആശംസാപ്രസംഗം നടത്തി. യു.കെ. രാഘവൻ, ശിവദാസ് കാരോളി, കെ. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. തുടർന്ന് ശാകംഭരി കേശവൻ, കോട്ടക്കലിൻ്റെ സംഗീത കച്ചേരി
നടന്നു. അഖിൽ കാക്കൂർ വയലിനിലും, സ്വാതിദാസ് മൃദംഗത്തിലും അകമ്പടിയേകി. ഇന്ന് ഡോ. എം.കെ. കൃപാൽ, അഡ്വ. കെ.ടി. ശ്രീനിവാസൻ, സുനിൽ തിരുവങ്ങൂർ, വിനോദിനി മണക്കാട്ടിൽ എന്നിവർ ഗാനമഞ്ജരി അവതരിപ്പിക്കും.

Leave a Reply

Your email address will not be published.

Previous Story

ടിൻ്റു വിജേഷിന് വനിതാ കമ്മീഷൻ്റെ അനുമോദനം

Next Story

കൊയിലാണ്ടി നഗരസഭാ ഭരണം പിടിച്ചെടുക്കും,യു ഡി എഫ് ഒറ്റക്കെട്ടായി രംഗത്തിറങ്ങാന്‍ തീരുമാനം

Latest from Koyilandy

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 27 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.   

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 27 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.      1.കാർഡിയോളജി വിഭാഗം ഡോ: പി.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ26 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ26 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും 1. യൂറോളജി വിഭാഗം  ഡോ : സായി വിജയ് 

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 24 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 24 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..     1.ഗൈനക്കോളജിവിഭാഗം      ഡോ : ഹീരാ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 23 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 23 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1.എല്ല് രോഗ വിഭാഗം  ഡോ :

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 22 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 22 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1. നെഫ്രോളജി വിഭാഗം ഡോ :