കാപ്പാട്-പൂക്കാട് റോഡില്‍ (ഗൾഫ് റോഡ്) കലുങ്ക് നിര്‍മാണം ആരംഭിക്കുന്നതിനാല്‍ സെപ്റ്റംബര്‍ 18 മുതല്‍ പ്രവൃത്തി അവസാനിക്കുന്നത് വരെ ഗതാഗതം പൂര്‍ണമായി നിരോധിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. കാപ്പാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ദേശീയപാതയിലൂടെ പോകണം.