ശ്രീ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രം നവരാത്രി ആഘോഷം സപ്തംബർ 22 മുതൽ

/

ശ്രീ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിലെ നവരാത്രി ആഘോഷം സപ്തംബർ 22 മുതൽ ഒക്ടോബർ 2 വരെ നടക്കും. ആഘോഷ പരിപാടികൾ 22 ന് വൈകീട്ട് 6 മണിക്ക് ഗായകൻ പ്രവീൺ കാമ്പ്രം ഉദ്ഘാടനം ചെയ്യും. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കും. 23 ന് ലളിതാസഹസ്രനാമം, ശാസ്ത്രീയ നൃത്തം, ആധ്യാത്മിക പ്രഭാഷണം.
24 ന് ഗാനാർച്ചന ഭക്തിഗാനങ്ങൾ.
25 ന്ആധ്യാത്മിക പ്രഭാഷണം.
26 ന് ആത്മീയ ഭാഷണം.
27 ന് ശിവ സഹസ്രനാമം, തിരുവാതിരക്കളി.
28ന് ആത്മീയ പ്രഭാഷണം
29ന് ഗ്രന്ഥം വെപ്പ്,
ശാസ്ത്രീയ നൃത്ത നൃത്യങ്ങൾ.
30ന് അഷ്ടമി വിളക്ക് സരസ്വതി പൂജ ,തായമ്പക.
ഒക്ടാ :1 ന്
നവമിവിളക്ക്,
സരസ്വതി പൂജ ,
തായമ്പക.
2 ന് വാഹന പൂജ വിദ്യാരാജഗോപാല മന്ത്ര പുഷ്പാഞ്ജലി
വിദ്യാരംഭം
സരസ്വതി പൂജ
ദശമി വിളക്ക്
തായമ്പക.

Leave a Reply

Your email address will not be published.