സി.പി. ഐ .എം കൊയിലാണ്ടി നഗരസഭ വികസന മുന്നേറ്റ ജാഥയ്ക്ക് തുടക്കമായി

/

സി.പി ഐ . എം കൊയിലാണ്ടി നഗരസഭ വികസന മുന്നേറ്റ ജാഥയ്ക്ക് തുടക്കമായി. മന്ദമംഗലത്ത് വെച്ച് ജില്ലാ സെക്രട്ടറി എം. മെഹബൂബ് ജാഥാ ലീഡർ കെ.ഷിജുവിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. എ.പി സുധീഷ് അധ്യക്ഷനായി.. ജില്ലാ കമ്മിറ്റി അംഗം എൽ.ജി. ലിജീഷ്, ഏരിയ സെക്രട്ടറി ടി.കെ ചന്ദ്രൻ മാസ്റ്റർ, മുൻ എം.എൽ. എ. കെ.ദാസൻ, ജാഥാ ലീഡർ കെ. ഷിജു , പൈലറ്റ് കെ. സത്യൻ, നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട്, ജാഥാ മാനേജർ കെ.ടി സിജേഷ് എന്നിവർ സംസാരിച്ചു. ഷാജി പാതിരിക്കാട് സ്വാഗതവും ബിന്ദുസി.ടി. നന്ദിയും പറഞ്ഞു.

സെപ്തംബർ 20, 21 തിയ്യതികളിലായി കൊയിലാണ്ടി നഗരസഭയുടെ വിവിധ സ്വീകരണ കേന്ദ്രങ്ങളിലൂടെ കടന്നുപോവുന്ന ജാഥ 21 ന് മുത്താമ്പിയിൽ സമാപിക്കും.

Leave a Reply

Your email address will not be published.

Previous Story

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു; രോഗി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്

Next Story

ശ്രീ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രം നവരാത്രി ആഘോഷം സപ്തംബർ 22 മുതൽ

Latest from Koyilandy

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 20 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 20 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും…   1. ഗൈനക്കോളജി വിഭാഗം ഡോ:ശ്രീക്ഷ്മി. കെ

നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മ്മാണം വേഗത്തിലായി; നന്തി സ്റ്റാര്‍ട്ടിംങ്ങ് പോയിന്റില്‍ അനിശ്ചിതത്വം

കൊയിലാണ്ടി നഗരത്തിലെ യാത്രാദുരിതത്തിന് ശാശ്വത പരിഹാരമായി നിര്‍മ്മിക്കുന്ന നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മ്മാണം അന്തിമ ഘട്ടത്തിലേക്ക്. ബൈപ്പാസ് നിര്‍മ്മാണം മുടങ്ങിക്കിടന്നിരുന്ന ഭാഗം കൊല്ലത്തിനും

കാപ്പാട്-പൂക്കാട് റോഡില്‍ ഗതാഗതം നിരോധിച്ചു

  കാപ്പാട്-പൂക്കാട് റോഡില്‍ (ഗൾഫ് റോഡ്) കലുങ്ക് നിര്‍മാണം ആരംഭിക്കുന്നതിനാല്‍ സെപ്റ്റംബര്‍ 18 മുതല്‍ പ്രവൃത്തി അവസാനിക്കുന്നത് വരെ ഗതാഗതം പൂര്‍ണമായി

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 19 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 19 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..     1.ഗൈനക്കോളജി     വിഭാഗം