ചേമഞ്ചേരി എറോനാടത്ത് (അക്ഷര ) രാധ അന്തരിച്ചു

/

ചേമഞ്ചേരി എറോനാടത്ത് (അക്ഷര ) രാധ അന്തരിച്ചു, ഭർത്താവ് : ശ്രീധരൻ നായർ. മക്കൾ : അജയ് കുമാർ (കണ്ണൻ) ആശ (ബാഗ്ളൂര്). മാതാവ് : അമ്മു അമ്മ. സഹോദരങ്ങൾ : വാസു , പത്മിനി , ലീല. സംസ്കാരം ഇന്ന് വൈകീട്ട്.

Leave a Reply

Your email address will not be published.