ഏക്കാട്ടൂർ കുമുളംതറ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി, പേരാമ്പ്ര- തറമ്മൽ അങ്ങാടി – റോഡ് തകരുന്നു. ആഴ്ച്ചകൾ പിന്നിട്ടിട്ടും അനാസ്ഥ തുടരുന്നു

/

 

അരിക്കുളം ഗ്രാമ പഞ്ചായത്ത് നാലാവാർഡിൽ കുമുളംതറ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി പേരാമ്പ്ര – തറമ്മൽ അങ്ങാടി റോഡ് തകരുന്നു – പൈപ്പ് പൊട്ടി ആഴ്ച്ചകൾ പിന്നിട്ടിട്ടും യാതോരുനടപടിയും എടുക്കാതെ അധികൃതർ മൗനം പാലിക്കുകയാണ്. റോഡ് തകർന്ന് വലിയ കുഴി രൂപപ്പെട്ട് വരുന്നുണ്ട്യ വെള്ളം വാട്ടർ ടാങ്കിലേക്ക് പമ്പ് ചെയ്യുമ്പോൾ റോഡ് വെള്ളത്തിൽ മുങ്ങുന്നു .റോഡ് പൂർണ്ണമായും തകരുന്നതിന് മുമ്പ് ഇതിന് അടിയന്തിര പരിഹാരം കാണണമെന്ന് കോൺഗ്രസ്സ് നാലാം വാർഡ് കമ്മറ്റി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.

Previous Story

ചേമഞ്ചേരി എറോനാടത്ത് (അക്ഷര ) രാധ അന്തരിച്ചു

Next Story

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച കുട്ടിക്ക് രോഗമുക്തി, ചേളാരി സ്വദേശിയായ 11കാരി ആശുപത്രി വിട്ടു

Latest from Koyilandy

ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്സ് പന്തം കൊളുത്തി പ്രകടനം നടത്തി

കൊയിലാണ്ടി: ശബരിമലയിലെ സ്വർണ്ണ വിഷയത്തിൽ ദേവസ്വം മന്ത്രി രാജിവെക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കൊയിലാണ്ടി സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 10 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 10 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ചർമ്മരോഗ വിഭാഗം ഡോ. ദേവിപ്രിയ മേനോൻ 11.30

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 09 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 09 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1.എല്ല് രോഗ വിഭാഗം  ഡോ :

മൂടാടി ഗ്രാമപഞ്ചായത്തിലെ നന്തിയില്‍ മത്സ്യവിതരണ കേന്ദ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു

മൂടാടി ഗ്രാമപഞ്ചായത്തിലെ നന്തിയില്‍ മത്സ്യവിതരണ കേന്ദ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പില്‍ ഉപജീവന ഉപാധിയൊരുക്കുന്ന പദ്ധതിയില്‍