കൊയിലാണ്ടി നോർത്ത് സൗത്ത് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മുൻസിപ്പാലിറ്റി അഴിമതിക്കെതിരെ പ്രസിഡണ്ടുമാരായ രജീഷ് വെങ്ങളത്ത് കണ്ടി, അരുൺമണമൽ എന്നിവർ നയിക്കുന്ന കുറ്റവിചാരണ യാത്ര ഡി.സി.സി. പ്രസിഡണ്ട് അഡ്വ കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. മുപ്പത് വർഷമായി ഇടത് ദുർഭരണം ഇത്തവണ ഐക്യജനാധിപത്യമുന്നണി അന്ത്യം കുറിക്കുമെന്നും അഴിമതി പുറത്തു കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ടി.പി. കൃഷ്ണൻ ആദ്യക്ഷത വഹിച്ച യോഗത്തിൽ കെ.പി.സി.സി. മെമ്പർ കെ.രാമചന്ദ്രൻ മാസ്റ്റർ, ജില്ലാ സെക്രട്ടറിമാരായ അശോകൻ മാസ്റ്റർ, രാജേഷ് കീഴരിയൂർ, ബ്ലോക്ക് പ്രസിഡണ്ട് തോറോത്ത് മുരളി, മനോജ് പയറ്റുവളപ്പിൽ, ചെറുവക്കാട്ട് രാമൻ, എൻ. ദാസൻ, എം.എം. ശ്രീധരൻ, വിനോദ് കുമാർ കെ.പി, അൻസാർ കൊല്ലം, പി.പി.വേണുഗോപാൽ, മനോജ് കുമാർ കാളക്കണ്ടം, യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി സായിഷ് കുമാർ, മുജേഷ് ശാസ്ത്രി, തൻഹീർ കൊല്ലം, സി.പി. മോഹനൻ, സുമതി കെ. എം, റാഷിദ് മുത്താമ്പി, പുളിക്കൂൽ രാജൻ എന്നിവർ സംസാരിച്ചു.
Latest from Koyilandy
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 08 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും… 1.ശിശുരോഗ വിഭാഗം ഡോ: ദൃശ്യ. എം
കൊയിലാണ്ടി ദേശീയപാതയിലെ ഈ കുഴി ആര് നികത്തും? യാത്രക്കാർ ചോദിക്കുന്നു. കൊയിലാണ്ടി പുതിയ നഗരസഭാ ഷോപ്പിംഗ് കോംപ്ലസിനു മുൻ വശമാണ് ടൈലുകള്‍
കൊയിലാണ്ടി കോമത്ത്കര കണ്ടോത്ത് മീത്തൽ (ഇന്ദ്രപ്രസ്ഥം) രജിലേഷിന്റെ(ആർമി )ഭാര്യ പവിത (38) പൂനെയിൽ അന്തരിച്ചു. പൂനെയിലെ ആർമി ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കവെയാണ് മരണം.
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 07 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും.. 1.ഗൈനക്കോളജി വിഭാഗം
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 06 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ന്യൂറോ സർജൻ ഡോ:രാധാകൃഷ്ണൻ 4.00 pm





