കൊയിലാണ്ടി: കൊല്ലം ജനശക്തി ലൈബ്രറി റീഡിംഗ് റൂം നാടക രംഗത്ത് അര ആറ്റാണ്ട് പിന്നിട്ട ഉമേഷ് കൊല്ലത്തിനെ ആദരിച്ചു. ഡോ. മോഹനൻ നടുവത്തൂർ ഉദ്ഘാടനം ചെയ്തു. വിവിധ വിജയികളേയും
അനുമോദിച്ചു. ലൈബ്രറി പ്രസിഡൻ്റ് കെ. സി മോഹനൻ അദ്ധ്യക്ഷനായി നഗരസഭ പൊതുമരാമത്ത് സ്റ്റാൻ്റിംഗ്
കമ്മിറ്റി ചെയർമാൻ ഇ.കെ. അജിത്ത്, സാഹിത്യകാരി ഷെമീമ ഷഹനായി, രവീന്ദ്രൻ നികുഞ്ജം, രാജേന്ദ്രൻ , ബിന്ദു എന്നിവർ സംസാരിച്ചു.
