കൊയിലാണ്ടി: കൊയിലാണ്ടി ഗവ മാപ്പിള ഹയർ സെക്കൻ്ററി സ്കൂളിൽ എച്ച് എസ് എസ് ടി ജൂനിയർ മാത്തമാറ്റിക്സ് തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യരായവർ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 23ന് രാവിലെ 10ന് ഹയർ സെക്കൻ്ററി ഓഫീസിൽ എത്തിച്ചേരണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.
