കൊയിലാണ്ടി: കൊയിലാണ്ടി ബസ്റ്റാൻഡിലെ ലോട്ടറി സ്റ്റാളിൽ നിന്ന് ഓണം ബംബർ ലോട്ടറി ടിക്കറ്റുകൾ മോഷണം പോയതായി പരാതി. കൊയിലാണ്ടി വികെ ലോട്ടറി സ്റ്റാളിൽ നിന്നാണ് ഞായറാഴ്ച വൈകിട്ട് ആറുമണിയോടെ 52 ലോട്ടറി ടിക്കറ്റുകൾ കവർന്നതായി പരാതി ഉയർന്നത്. ഇത് സംബന്ധിച്ച് ലോട്ടറി സ്റ്റാളിലെ ജീവനക്കാരൻ മുസ്തഫ കൊയിലാണ്ടി പോലീസിൽ പരാതി നൽകി. ഇതിനു രണ്ടാഴ്ച മുൻപ് 22 ലോട്ടറികൾ കളവു പോയതായും മുസ്തഫ പരാതി പറഞ്ഞു. രണ്ടുദിവസം മുമ്പ് മൂന്ന് ടിക്കറ്റുകളും സമാന രീതിയിൽ കളവു പോയിരുന്നു. ലോട്ടറി സ്റ്റാളിലെ സിസിടിവി ദൃശ്യം പോലീസ് പരിശോധിക്കുന്നുണ്ട്.
Latest from Koyilandy
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 27 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.കാർഡിയോളജി വിഭാഗം ഡോ: പി.
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ26 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും 1. യൂറോളജി വിഭാഗം ഡോ : സായി വിജയ്
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 24 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും.. 1.ഗൈനക്കോളജിവിഭാഗം ഡോ : ഹീരാ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 23 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.എല്ല് രോഗ വിഭാഗം ഡോ :
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 22 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. നെഫ്രോളജി വിഭാഗം ഡോ :



