മേലൂർ കെ.എം. എസ് ലൈബ്രറിയിൽ പരിപാടികൾ രക്ഷാധികാരി പി. വിശ്വൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കാലത്ത് ലൈബ്രറിയിലെ മുതിർന്ന അംഗം വി.എം.ഗംഗാധരൻ പതാക ഉയർത്തി. ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.വേണു പ്രഭാഷണം നടത്തി. കുട്ടിപ്പറമ്പിൽ മനോജും , എ.പി.
നാരായണനും നൽകിയ പുസ്തകങ്ങൾ ലൈബ്രറി സെക്രട്ടറി ഏറ്റുവാങ്ങി. എ.പി. ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷനായ പരിപാടിക്ക് പി.സി. സു
രേഷ് സ്വാഗതവും സജിത്ത് ജി ആർ. നന്ദിയും രേഖപ്പെടുത്തി. ലൈബ്രേറിയൻ പി.കെ ലീല മെമ്പർഷിപ്പുകൾ ഏറ്റുവാങ്ങി. വൈകീട്ട് അക്ഷരദീപം
തെളിയിച്ചു.