ചേവരമ്പലം പുൽപ്പറമ്പിൽ പാർവ്വതി (80) അന്തരിച്ചു. ഭർത്താവ് പരേതനായ എളുമ്പിര. മക്കൾ : ബാബു കുമാര സാമി, (വിമുക്ത ഭടൻ) ശോഭന മുക്കം, സുരേഷ് കുണ്ടൂ പറമ്പ്, അനിൽ ചെറുകുളം, ബിന്ദു (ഇഖ്റ ഹോസ്പിറ്റൽ), മരുമക്കൾ മോളി (സീനിയർ നേഴ്സിംഗ് ഓഫീസർ ബീച്ച് ഹോസ്പിറ്റൽ) ഷൈമ, ഷിജിന, സുരേഷ് -ചേളന്നൂർ,പരേതനായ വേലായുധൻ മുക്കം.
ശവസംസ്ക്കാരം തിങ്കൾ രാവിലെ 10. മണിക്ക് മാവൂർ റോഡ് സ്മൃതി പഥം
