ശ്രീഹരി സേവാസമിതിയുടെ ഹാൾ ഉദ്ഘാടനം ചെയ്‌തു

ശ്രീഹരി സേവാസമിതിയുടെ പുതുതായി പണിതീർത്ത ഹാൾ ചെങ്ങോട്ട്കാവ് പഞ്ചായത്ത് വാർഡ് മെമ്പർ ജ്യോതി നളിനം നിർവഹിച്ചു. ബിജെപി കോഴിക്കോട് നോർത്ത് ജില്ല ജനറൽ സെക്രട്ടറി എസ് ആർ ജയ്കിഷ്, കെ എം രാധാകൃഷ്ണൻ, ടി ഗംഗാധരൻ, കെ ബാബുരാജ്, വിടി രമേശൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.