കുറുവങ്ങാട് കാട്ടിൽ കുനി പാത്തുമ്മ അന്തരിച്ചു

/

കൊയിലാണ്ടി: കുറുവങ്ങാട് പരേതനായ കാട്ടിൽ കുനി മൊയ്തീൻകുട്ടി ഹാജിയുടെ ഭാര്യ പാത്തുമ്മ (81) അന്തരിച്ചു. മക്കൾ റസാഖ് (ബഹ്റൈൻ), അബ്ദുള്ള, ജമീല, റംല (അദ്ധ്യാപിക അങ്കണവാടി). മരുമക്കൾ ബഷീർ പുതിയായി കാട്ടിൽ, സുലൈഖ പാലേരി, റസിയ കീഴരിയൂർ പരേതനായ ഹമീദ്കണയങ്കോട് , സഹോദരങ്ങൾ: കോയ കുട്ടി താനകണ്ടി, കുഞ്ഞാമി മമ്മിളി, മറിയം ഇളമ്പിലാട്ട്, നബിസ പുന്നശ്ശേരി.പരേതനായ കുഞ്ഞിമുഹമ്മദ്, മയ്യത്ത് നമസ്കാരം 11 മണിക്ക് മസ്ജിദ് ബിലാൽ കുറുവങ്ങാട്.

Leave a Reply

Your email address will not be published.