കോഴിക്കോട് അതിഥി തൊഴിലാളിയെ കഴുത്ത് മുറിച്ച് മരിച്ച നിലയിൽ കണ്ടെത്തി

/

കോഴിക്കോട് മുക്കത്ത് പശ്ചിമബംഗാൾ സ്വദേശിയായ തൊഴിലാളി ആരിഫ് അലിയെ മരിച്ച നിലയിൽ കണ്ടെത്തി. താമസസ്ഥലത്ത് കഴുത്ത് മുറിച്ച് നിലയിലാണ് ഇയാളെ കണ്ടെത്തിയത്.ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. പോലീസ് നടത്തത്തി അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published.