നടുവത്തൂർ നടേരിക്കടവ് ഉള്ളാടേരി റഫ്സിന അന്തരിച്ചു

/

നടുവത്തൂർ : നടേരിക്കടവ് ഉള്ളാടേരി റഫ്സിന (38) അന്തരിച്ചു. പിതാവ്: വടക്കര ഹുസൈൻ ( തെരുവത്തക്കടവ്) ഉമ്മ : സൈനബ. ഭർത്താവ് :ആസിഫ് മക്കൾ: സിയ ,റിഫ, മുഹമ്മദ് നെയ്യാൻ.

സംസ്ക്കാരം ശനികാലത്ത്

9 മണിക്ക് കൊല്ലം പാറപ്പള്ളി

ഖബർസ്ഥാനിൽ

Leave a Reply

Your email address will not be published.