കൊയിലാണ്ടി കുറുവങ്ങാട് വലിയ പറമ്പിൽ ശ്രീധരൻ അന്തരിച്ചു

/

കൊയിലാണ്ടി കുറുവങ്ങാട് വലിയ പറമ്പിൽ ശ്രീധരൻ(70) അന്തരിച്ചു. ഭാര്യ പരേതയായ ശ്യാമള. മക്കൾ, ശ്രീജേഷ്( ദുബായ്) ശ്രീഷ്മ, ജീഷ്മ, നീഷ്മ. മരുമക്കൾ, പ്രജീഷ്, ശിലിത്ത്, രഖിൽ. സഹോദരങ്ങൾ, ലീല, ശ്രീമതി, പരേതയായ, ജാനു,സരോജിനി. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒൻപത് മണിയ്ക്ക്.

Leave a Reply

Your email address will not be published.