കോഴിക്കോട് ചെവരമ്പലത്തിന് സമീപം നാഷണൽ ഹൈവേ ബൈപാസ്സിൽ ഉണ്ടായ കാപ്പാട് സ്വദേശി മരണപ്പെട്ടു വാഹനാപകടത്തിൽ

/

കാപ്പാട് മാട്ടുമ്മൽ നിസാർ(42)കോഴിക്കോട് ചെവരമ്പലത്തിന് സമീപം നാഷണൽ ഹൈവേ ബൈപാസ്സിൽ ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടു. നിസാർ ഓടിച്ച ഓട്ടോയും കാറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
ലൈറ്റ് മോട്ടോർ തൊഴിലാളി യൂണിയൻ (സി ഐ ടി യു) കൊയിലാണ്ടി ഏരിയ കമ്മിറ്റി മെമ്പറാണ്.
ബാപ്പ:അബ്ദുൾ ഖാദർ
ഉമ്മ:ആയിഷബി
ഭാര്യ:അനൂറ
മക്കൾ:ആയിഷ നാദര, നൂഹ സെല്ല, ഐൻ അൽ സബ
സഹോദരി:സുഹറാബി

Leave a Reply

Your email address will not be published.