പൊയിൽകാവ് ചെറിയായത്ത് പ്രസാദ് അന്തരിച്ചു

/

പൊയിൽകാവ് ചെറിയായത്ത് പ്രസാദ് (60) അന്തരിച്ചു.  ഭാര്യ ബീന. മക്കൾ അബിജിത്ത്, ആദിത്യ. സഹോദരങ്ങൾ സുരേഷ് ബാബു, ഭാർഗവൻ, പരേതനായ മോഹനൻ, മനോജ്‌, ഇന്ദിര, മീന, രജിത. സഞ്ചയനം ഞായറാഴ്ച. സംസ്‍കാരം. ഇന്ന് 1 മണിക്ക് വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published.