ഊരള്ളൂർ :അരിക്കുളം അഗ്രികൾച്ചർ ആൻ്റ് അദർ വർക്കേഴ്സ് വെൽഫെയർ കോ-ഓപ്പ്സൊസൈറ്റിയും പയ്യോളിസൈക്കിൾസും ചേർന്ന്സൈക്കിൾ വിപണനമേള സംഘടിപ്പിച്ചു. അരിക്കുളം പഞ്ചായത്ത് വികസന സ്‌റ്റാൻ ന്റിംഗ് കമ്മറ്റി ചെയർമാൻ എം.പ്രകാശൻ ഉദ്ഘാടനം ചെയ്തു. ആദ്യവിൽപ്പന സംഘം പ്രസിഡൻ്റ് ജെ.എൻ. പ്രേംഭാസിൻ നിർവ്വഹിച്ചു. എം.സുനിൽ ,ബാലകൃഷ്ണൻ കിടാവ് , കെ.എം മുരളീധരൻ ,എം.സജിത്ത്, കെ എം ശ്രീകുമാർ എന്നിവർ പങ്കെടുത്തു.
Latest from Koyilandy
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 10 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. നെഫ്രോളജി വിഭാഗം ഡോ :
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 09 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.ജനറൽ മെഡിസിൻ വിഭാഗം ഡോ :
കൊയിലാണ്ടി: കൊല്ലം നെല്ല്യാടി റോഡിലെ അണ്ടർപാസിൻ്റെ സമീപത്തുള്ള സർവീസ് റോഡ് തകർന്നത് അപകടങ്ങൾക്ക് ഇടയാക്കുന്നു. തകർന്ന സർവിസ് റോഡിൽ വെള്ളം കെട്ടി
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് ബി ജെ പി സ്ഥാനാർഥി സംഗമവും പൊതുയോഗവും അരങ്ങാടത്ത് മുൻ സംസ്ഥാന പ്രസിഡൻ്റ് കെ .സുരേന്ദ്രൻ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 08 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1 കാർഡിയോളജി വിഭാഗം ഡോ :





