അരിക്കുളത്ത് സൈക്കിൾ വിപണനമേള സംഘടിപ്പിച്ചു

/

അരിക്കുളം അഗ്രികൾച്ചർ & അദർ വർക്കേഴ്സ് വെൽഫെയർ കോ-ഓപ്പ്സൊസൈറ്റിയും പയ്യോളിസൈക്കിൾസും ചേർന്ന് സൈക്കിൾ വിപണനമേള സംഘടിപ്പിച്ചു. പദ്ധതിയുടെ ഉദ്ഘാടന കർമ്മം അരിക്കുളം പഞ്ചായത്ത് വികസന സ്‌റ്റാൻ ന്റിംഗ് കമ്മറ്റി ചെയർമാൻ എം.പ്രകാശൻ ഉദ്ഘാടനം ചെയ്തു. ആദ്യവിൽപ്പന സംഘം പ്രസിഡണ്ട് ജെ.എൻ പ്രേംഭാസിൻ നിർവ്വഹിച്ചു. ചടങ്ങിൽ എം.സുനിൽ ,ബാലകൃഷ്ണൻ കിടാവ് , കെ.എം മുരളീധരൻ ,എം.സജിത്ത്, കെ എം ശ്രീകുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.