കുറുപ്പിന്റെ കണ്ടി ഗോപാലനെ അനുസ്മരിച്ചു

/

കൊയിലാണ്ടിയിലെ കോൺഗ്രസ് നേതാവും, മുൻ പഞ്ചായത്ത് മെമ്പറുമായിരുന്ന കുറുപ്പിന്റെ കണ്ടി ഗോപാലനെ, കൊയിലാണ്ടി നോർത്ത് മണ്ഡലം 92ാം ബൂത്ത് കോൺഗ്രസ് കമ്മിറ്റി അനുസ്മരിച്ചു. അനുസ്മരണ ചടങ്ങ് നോർത്ത് മണ്ഡലം പ്രസിഡണ്ട് രജീഷ് വെങ്ങളത്ത് കണ്ടി ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡണ്ട് ഉമേഷ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വി ടി സുരേന്ദ്രൻ (ദളിത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട്), ഒ.കെ ബാലൻ, റഷീദ് മാസ്റ്റർ, പുളിക്കൽ രാജൻ, ദിനേശൻ തച്ചോത്ത്, കൗൺസിലർ അരീക്കൽ ഷീബ, വിനോദ് കുമാർ കെ.കെ, ഗീത ടീച്ചർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.