കൊടക്കാട്ട് മുറി പിലാക്കാട്ട് താമസിക്കും കോമത്ത് കര പിലാവുള്ളതിൽ കൃഷ്ണൻ അന്തരിച്ചു

/

കൊയിലാണ്ടി: കൊടക്കാട്ട് മുറി പിലാക്കാട്ട് താമസിക്കും കോമത്ത് കര പിലാവുള്ളതിൽ കൃഷ്ണൻ (60) അന്തരിച്ചു. ഭാര്യ: ഉഷ. മക്കൾ: അഭിജിത്ത്, അഭിത. മരുമക്കൾ: മനു ലാൽ, ഐശ്വര്യ . സഹോദരങ്ങൾ സരോജിനി, സരസ , സുമതി, അജിത, ബാബുരാജ് (പി.എസ്.സി. തിരുവനന്തപുരം) പരേതരായ ബാലാമണി, സാവിത്രി.

Leave a Reply

Your email address will not be published.