ചിങ്ങപുരം: എളമ്പിലാട് നടുവിലയിൽ കെ.സി. ബാലൻ അടിയോടി (77) അന്തരിച്ചു. ഭാര്യ: പത്മിനി അമ്മ. മക്കൾ: ധന്യ. എൻ( സ്മാർട്ട് മീഡിയ ചിങ്ങപുരം), ധനേഷ്.എൻ (ദുബായ്). മരുമകൻ: സുധീഷ് കുമാർ (ഗോകുലം ചിട്ടി കണ്ണൂർ ).സഹോദരങ്ങൾ: നാരായണൻ അടിയോടി, ദാമോദരൻ അടിയോടി, വത്സല, വനജ.
