മാവേലി വേഷവുമായി വീണ്ടും ഹരിദാസ്

/

മാവേലി മന്നൻ്റെ വേഷവുമായി എത്തുന്ന മുൻ ലേബർ ഓഫീസർ ഹരിദാസ് നാട്ടുകാർക്ക് കൗതുകമാകുന്നു. ഒരുപാട്  വർഷമായി ഇദ്ദേഹം മാവേലി വേഷവുമായി നാട്ടുകാർക്ക് സുപരിചിതനാണ്. സെപ്റ്റംബർ രണ്ടിന്
ചൊവ്വാഴ്ചയാണ് വീണ്ടും മാവേലി വേഷമണിയുന്നത്. കൊയിലാണ്ടി ലയൺസ് ക്ലബ്ബിന് വേണ്ടി 8 വർഷം
കൊയിലാണ്ടിയിലും ഒരു വർഷം ലണ്ടനിലുമാണ് മാവേലി വേഷം ചെയ്തിരുന്നത്.

ലയൺസ് ക്ലബ്ബിന്റെ ഓണാഘോഷത്തിൽ പങ്കെടുക്കുവാൻ കൂടി വേണ്ടിയാണ് വേഷം കെട്ടുന്നത്. സർക്കാർ
സർവീസിൽ നിന്ന് ലേബർ ഓഫീസറായി വിരമിച്ച ഹരിദാസ് വെസ്റ്റ് ഹിൽ സെന്റ് മൈക്കൽസ് സ്കൂൾ പി ടി എ
പ്രസിഡന്റ്, ഒരുമ റെസിഡൻഷ്യൽ അസോസിയേഷൻ പ്രസിഡന്റ്, കൊയിലാണ്ടി ലയൺസ് ക്ലബ്ബ് പ്രസിഡന്റ്
എന്നീ നിലകളിൽ പ്രവർത്തിക്കുകയും ചെയ്തിരുന്നു. സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 02 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.

Next Story

കൊയിലാണ്ടി മന്ദമംഗലം പാതിരിക്കാട് ചേരിക്കുഴിയിൽ സി.ടി ചന്ദ്രൻ അന്തരിച്ചു

Latest from Koyilandy

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 08 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 08 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1.എല്ലുരോഗ വിഭാഗം  ഡോ : റിജു.

അഴിയൂര്‍-വെങ്ങളം റീച്ച്: കൊയിലാണ്ടി ബൈപാസ് ഉള്‍പ്പെടെ പൂര്‍ത്തിയായ ഭാഗങ്ങള്‍ തുറന്നുനല്‍കും- മന്ത്രി മുഹമ്മദ് റിയാസ്

ദേശീയപാത 66 വികസനം അഴിയൂര്‍ മുതല്‍ നാദാപുരം റോഡ് വരെയുള്ള 5.5 കിലോമീറ്റര്‍, മൂരാട് മുതല്‍ നന്തി വരെയുള്ള 10.3 കിലോമീറ്റര്‍,

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 07 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 07 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.   1.മാനസികാരോഗ്യവിഭാഗം  ഡോ.ലിൻഡ.എൽ.ലോറൻസ് (4.30 PM to

കൊല്ലം ശ്രീപിഷാരികാവ് ക്ഷേത്ര സമ്പത്ത് കൈകാര്യം ചെയ്യൽ: സമഗ്ര പരിശോധന വേണമെന്ന് ക്ഷേത്രക്ഷേമ സമിതി

കൊല്ലം ശ്രീപിഷാരികാവ് ക്ഷേത്രത്തിലെ സ്വർണ്ണം, വെള്ളി ഉരുപ്പടികളും കോടികളുടെ സ്ഥിര നിക്ഷേപവും കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് സമഗ്രമായ പരിശോധന വേണമെന്നും, ക്ഷേത്ര

കുറുവങ്ങാട് വൈദ്യുതി ലൈനിലേക്ക് ചാഞ്ഞു നിന്ന ഉണങ്ങിയ തെങ്ങ് കെ എസ് ഇ ബി ജീവനക്കാര്‍ മുറിച്ചു മാറ്റി

കൊയിലാണ്ടി നഗരസഭയില്‍ കുറുവങ്ങാട് വാര്‍ഡ് 25 ല്‍ ചാമരിക്കുന്നുമ്മല്‍ വൈദ്യുതലൈനിലേക്ക് ചാഞ്ഞു നിന്ന ഉണങ്ങിയ തെങ്ങ് മുറിച്ചു മാറ്റി. കെ. എസ്