കൊയിലാണ്ടി മന്ദമംഗലം പാതിരിക്കാട് ചേരിക്കുഴിയിൽ സി.ടി ചന്ദ്രൻ അന്തരിച്ചു

/

കൊയിലാണ്ടി: മന്ദമംഗലം പാതിരിക്കാട് ചേരിക്കുഴിയിൽ സി.ടി ചന്ദ്രൻ(64) അന്തരിച്ചു. അച്ഛൻ : പരേതനായ കേളൻ. അമ്മ : പരേതയായ തിരുമാല. ഭാര്യ: ശ്രീജ. മക്കൾ: ശരത്ത്, ശരണ്യ, സജീഷ്. മരുമകൻ : സതീശൻ (വിയ്യൂർ). സഹോദരങ്ങൾ: പരേതയായ ലീല, കൃഷ്ണൻ, പരേതയായ നാരായണി, ബേബി, അശോകൻ, ദാസൻ, ഗിരിജ. സഞ്ചയനം  സെപ്തംബർ ഞായറാഴ്ച.

Leave a Reply

Your email address will not be published.