കൊയിലാണ്ടിയിൽ തീവണ്ടി തട്ടി മരിച്ചു

/

കൊയിലാണ്ടി: തീവണ്ടി തട്ടി മരിച്ചു. വിയ്യൂർ വഴി പോക്ക് കുനിയിൽ അരീക്കൽ താഴ (ശോഭിക) കുഞ്ഞിരാമനാണ് (67) ആണ് മരിച്ചത്. ആനക്കുളം റെയിൽവെ ട്രാക്കിൽ വെച്ച് 10.50 റെയിൽ മുറിച്ച് കടക്കവെ തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ഏറനാട് എക്സ്പ്രസ് തട്ടിയാണ് അപകടം. ഭാര്യ  ശോഭ, മക്കൾ: ബിന്ദു, ബിനിത, മരുമക്കൾ അനീഷ്, വിനീഷ്, സഹോദരങ്ങൾ: രാജൻ, ശിവൻ, ഗീത.

Leave a Reply

Your email address will not be published.