അഖിലന്ത്യാ എംപ്ലോയീസ് പ്രൊവിഡണ്ട് ഫണ്ട് കൊയിലാണ്ടി താലൂക്ക് പ്രസിഡൻ്റ്, കേരള സീനിയർ സിറ്റിസൺസ് ഫോറം ചെങ്ങോട്ടുകാവ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ്, ചെങ്ങാട്ടകാവ് ടൗൺ റസിഡന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്ന പി. കെ. വേണുഗോപാലിനെ കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി സെമിനാറിൽ ആദരിച്ചു.
കേരള സീനിയർ സിറ്റിസൺസ് ഫോറം ചെങ്ങോട്ടുകാവ് പഞ്ചായത്ത് കമ്മിറ്റിയും ചെങ്ങാട്ടുകാവ് ടൗൺ റസിഡന്റ്സ് അസോസിയേനും അനുമോദനങ്ങൾ അറിയിച്ചു .
